ബോം​ബ്സ്ഫോ​ട​ന കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍
Saturday, January 23, 2021 12:01 AM IST
പേ​രൂ​ര്‍​ക്ക​ട: ബോം​ബ്സ്ഫോ​ട​ന കേ​സി​ലെ പ്ര​തി​യെ തു​മ്പ പോ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളി​ത്തു​റ ആ​റ്റി​ന്‍​കു​ഴി മ​ണ​ക്കാ​ട്ടു​വി​ളാ​കം വീ​ട്ടി​ല്‍ വി​നോ​ദ് (മു​ട്ട വി​നോ​ദ്, 30) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 10ന് ​തു​മ്പ ആ​റ്റി​ന്‍​കു​ഴി റെ​യി​ല്‍​വേ ക്വാ​ര്‍​ട്ടേ​ഴ്സി​നു സ​മീ​പം പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന കാ​റി​ന​ടി​യി​ല്‍ നാ​ട​ന്‍ ബോം​ബു വ​ച്ച് സ്ഫോ​ട​നം ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്നു നി​ര​വ​ധി നാ​ട​ന്‍​ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തു.പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ആ​യു​ര്‍​വേ​ദ കോ​ള​ജി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് ത​സ്തി​ക​യി​ല്‍ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യു ന​ട​ത്തു​ന്നു. എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സും ര​ണ്ടു​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്തി പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ഉ​ച്ച​യ്ക്കു ര​ണ്ടി​ന് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സി​ലെ​ത്ത​ണം.