എ​രു​മ​ക്കു​ഴി പാ​ർ​ക്ക് : പ​ണം ചെ​ല​വ​ഴി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തു നി​യ​മ​പ​ര​മ​ല്ലെ​ന്ന് ആ​ക്ഷേ​പം
Friday, February 26, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: എ​രു​മ​ക്കു​ഴി​യി​ൽ നി​ർ​മി​ച്ച പാ​ർ​ക്ക് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ ത​ർ​ക്കം.
പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നു ഉ​ദ്യോ​ഗ​സ്ഥ​ന് അ​നു​മ​തി ന​ൽ​കി​യ​തു നി​യ​മ​പ​ര​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കൗ​ണ്‍​സി​ലി​ൽ ത​ർ​ക്കം മു​റു​കി​യ​ത്. തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പോ​ടെ അ​ജ​ണ്ട പാ​സാ​ക്കി. പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് മു​ൻ​കൂ​ർ തു​ക അ​നു​വ​ദി​ച്ച​തും ബാ​ക്കി പ​ണം ഉ​ദ്യോ​ഗ​സ്ഥ​ന് ചെ​ല​വ​ഴി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തും നി​യ​മ​പ​ര​മ​ല്ല​യെ​ന്ന് തി​രു​മ​ല അ​നി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എ​രു​മ​ക്കു​ഴി ന​വീ​ക​ര​ണം ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​തി​നാ​യി നി​യ​മ​വി​രു​ദ്ധ​മാ​യ വ​ഴി സ്വ​ക​രീ​ച്ച​ത് തെ​റ്റാ​യ കീ​ഴ് വഴ​ക്ക​മു​ണ്ടാ​ക്കു​മെ​ന്നും ബി​ജെ​പി, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​ആ​ർ.​ഗോ​പ​ൻ, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, പി.​അ​ശോ​ക് കു​മാ​ർ, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, പി.​പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ ഈ ​അ​ജ​ണ്ട അ​ടു​ത്ത കൗ​ണ്‍​സി​ലി​ലേ​ക്ക് മാ​റ്റി വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ൽ നി​ന്നും ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ജു മു​ൻ ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഏ​റെ പ്ര​ശം​സ നേ​ടി​യ ഒ​രു പ​ദ്ധ​തി​യെ ത​ട​സ​പ്പെ​ടു​ത്ത​തു ശ​രി​യ​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി ഇ​ങ്ങ​നെ അ​നു​വ​ദി​ക്കാ​മെ​ന്നും ഇ​വ​ർ ചൂ​ണ്ട ിക്കാ​ട്ടി. തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പി​ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ജ​ണ്ട പാ​സാ​ക്കു​ന്ന​തി​നെ 53 പേ​ർ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 40 പേ​ർ എ​തി​ർ​ത്തു.