ശാ​ന്തി​വി​ള​യി​ൽ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Friday, February 26, 2021 11:59 PM IST
നേ​മം : ശാ​ന്തി​വി​ള ശ്രീ​പ​ട്ടം സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് സൗ​ത്ത് സോ​ണ്‍ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ ന​ട​ത്തും. ശാ​ന്തി​വി​ള യു​പി​എ​സ് മൈ​താ​ന​ത്ത് രാ​വി​ലെ 9.30 മു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മെ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ൽ നി​ന്നും ടീ​മു​ക​ൾ മ​ത്സ​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ചാ​ന്പ്യ​ൻ​ഷി​പ്പ് എം.​വി​ൻ​സെ​ന്‍റ് എം.​എ​ൽ.​എ. ഉ​ദ്ഘാ​ട​നം ചെ​യ്യും.