പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം
Saturday, February 27, 2021 11:21 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പാ​ല​വി​ള ശ്രീ ​ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​വാ​ർ​ഷി​ക​വും ഉ​ത്സ​വ​വും മാ​ർ​ച്ച് മൂ​ന്നി​ന് ന​ട​ത്തും.​ രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ ഗ​ണ​പ​തി ഹോ​മം, ഏ​ഴി​ന് മൃ​ത്യു​ഞ്ജ​യ​ഹോ​മം, ഒ​ന്പ​തി​ന് പൊ​ങ്കാ​ല, 10 ന് ​പു​ന​പ്ര​തി​ഷ്ഠാ ക​ല​ശാ​ഭി​ഷേ​കം, 10.30 ന് ​നാ​ഗ​രൂ​ട്ട്, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, ഏ​ഴി​ന് കു​ത്തി​യോ​ട്ടം താ​ല​പ്പൊ​ലി, 7.30 ന് ​ഭ​ഗ​വ​തി​സേ​വ, 12 ന് ​ഗു​രു​സി.