ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല
Tuesday, March 2, 2021 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മു​നി​സി​പ്പ​ൽ ആ​ൻ​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ക​ണ്ടി​ജ​ന്‍റ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന കാ​പ​ട്യ പൂ​ർ​ണ​മാ​യ സ​മീ​പ​നം ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തോ​ടെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് അ​ദ്ദ​ഹം പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ: കെ.​എം.​പ്ര​ഭ കു​മാ​ർ , എം ​വി​ൽ​സ​ന്‍റ് എം​എ​ൽ​എ, വി​ജ​യ​ൻ തോ​മ​സ്, ഡോ. ​ജി.​വി.​ഹ​രി,ജി.​എ​സ്.​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​പ്ര​സി​ഡ​ന്‍റാ​യി എം.​മു​ര​ളി യേ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പി.​എ​ൻ. ര​മേ​ശ​നേ​യും (ട​ഷ​റാ​യി രാ​ജേ​ഷ് ബാ​ബു​വി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.