മാ​ല​മോ​ഷ​ണം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ൽ
Tuesday, March 2, 2021 11:36 PM IST
പാ​ലോ​ട് : ബ​സ്‌ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ൽ. തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ർ ഓ​ട​ത്തെ​രു​വി​ൽ ക​ല്യാ​ണി (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ പാ​ലോ​ട് -വി​തു​ര റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് സം​ഭ​വം. ബ​സി​ൽ നി​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി മാ​ല കാ​ണാ​താ​യ​തോ​ടെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സ​മീ​പ​ത്തി​രു​ന്ന സ്ത്രീ​യെ​പ്പ​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ലോ​ട് ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​ൽ വ​ച്ച് മാ​ല സ​ഹി​തം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഗ​ർ​ഭി​ണി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പാ​ലോ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ള​വാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

വി​ല​ക്ക് ലം​ഘ​നം: 46 പേ​ർ​ക്കെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 46 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 18 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 25 പേ​രി​ൽ നി​ന്നും 12,500 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ മാ​ർ​ഗ നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.