തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസർമാരെ തെരഞ്ഞെടുത്തു.ജില്ലാ ഇലക്ഷൻ ഓഫീസർ ഡോ. നവ്ജ്യോത് ഖോസയുടെ നേതൃത്വത്തിൽ 14 റിട്ടേണിംഗ് ഓഫീസർമാരെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ചിരിക്കുന്നത്.
റിട്ടേണിംഗ് ഓഫീസർമാർ : വർക്കല - ബി. രാധാകൃഷ്ണൻ (സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് അസിസ്റ്റന്റ് സെക്രട്ടറി),ആറ്റിങ്ങൽ - കെ. അനു (അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ (പിഎ) തിരുവനന്തപുരം)
ചിറയിൻകീഴ് - ടി.എസ്. ജയശ്രീ (ഡപ്യൂട്ടി കളക്ടർ എൽആർ), നെടുമങ്ങാട് - രാജലക്ഷ്മി (ഡപ്യൂട്ടി കളക്ടർ ആർആർ),
വാമനപുരം - സുമേഷ് (പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, തിരുവനന്തപുരം), കഴക്കൂട്ടം- റോയ് കുമാർ (ഡപ്യൂട്ടി കളക്ടർ, എൽഎ), വട്ടിയൂർക്കാവ് ബി. ജയശ്രീ (അസിസ്റ്റന്റ് കമ്മീഷണർ ഡി.എം, ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് തിരുവനന്തപുരം), തിരുവനന്തപുരം എം.എസ്. മാധവിക്കുട്ടി (സബ് കളക്ടർ, തിരുവനന്തപുരം), നേമം - ജ്യോതി പ്രസാദ് (ജോയിന്റ് രജിസ്ട്രാർ, കോഓപ്പറേറ്റിവ് സൊസൈറ്റീസ്, തിരുവനന്തപുരം) അരുവിക്കര- സുധാകരൻ (അസി. ഡവലപ്മെന്റ് കമ്മീഷണർ, ജനറൽ, തിരുവനന്തപുരം),
പാറശാല- അനിൽ ആന്റണി (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, തിരുവനന്തപുരം)കാട്ടാക്കട - രാജീവ് (ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, തിരുവനന്തപുരം),
കോവളം - അനിത ഏലിയാസ് (ജില്ലാ പ്ലാനിംഗ് ഓഫീസർ, തിരുവനന്തപുരം),നെയ്യാറ്റിൻകര - സുമീതൻ പിള്ള (ഡപ്യൂട്ടി കളക്ടർ, വിജിലൻസ്)