തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം: ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Thursday, March 4, 2021 11:43 PM IST
വെ​ള്ള​റ​ട : തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല 64-ാമ​ത് മ​ഹാ​തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. വി​ശു​ദ്ധ കു​രി​ശ് വി​ശ്വ​മാ​ന​വി​ക​ത​യു​ടെ പ്ര​ത്യാ​ശ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​ന സ​ന്ദേ​ശം.
14 മു​ത​ൽ 21 വ​രെ​യും ഏ​പ്രി​ൽ ഒ​ന്ന്,ര​ണ്ട് തീ​യ​തി​ക​ളി​ലാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തീ​ർ​ഥാ​ട​നം ന​ട​ത്തു​ന്ന​ത്. ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗം വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ജ്മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മോ​ണ്‍.​ഡോ.​വി​ൻ​സെ​ന്‍റ് കെ.​പീ​റ്റ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്.​ജ​യ​ന്തി അം​ഗ​ങ്ങ​ളാ​യ ഷാ​ജി വെ​ള്ള​രി​ക്കു​ന്ന്, സി​ബി​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു കു​രി​ശു​മ​ല, ലൂ​യി​സ്, ക്രി​സ്തു​ദാ​സ്, ആ​റു​കാ​ണി അ​നി​ൽ​കു​മാ​ർ,ജ്ഞാ​ന​ദാ​സ് ആ​റു​കാ​ണി ജ​ന​റ​ൽ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ടി.​ജി.​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പ്രോ​ഗ്രാം, ലി​റ്റ​ർ​ജി, വോ​ള​ന്‍റി​യേ​ഴ്സ്, പോ​ലീ​സ്, ട്രാ​ൻ​സ്പോ​ർ​ട്ട്, വാ​ട്ട​ർ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്, ഹെ​ൽ​ത്ത്, പ​ര​സ്യം, മീ​ഡി​യ, വ​നി​താ-​ശി​ശു​ക്ഷേ​മം, ക്ലീ​നിം​ഗ്, ഡെ​ക്ക​റേ​ഷ​ൻ തു​ട​ങ്ങി 23 ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​മാ​ൻ, ക​ണ്‍​വീ​ന​ർ, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​വി​താ മ​ത്സ​രം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​വി​ഷ​യം - ഒ​രു​ലോ​കം ഒ​രു ജ​ന​ത’. ഉ​പ​ന്യാ​സ ര​ച​ന വി​ഷ​യം വി​ശു​ദ്ധ​കു​രി​ശ് വി​ശ്വ​മാ​ന​വി​ക​ത​യു​ടെ പ്ര​ത്യാ​ശ.
ഫോ​ണ്‍ 9846877904.കു​രി​ശു​മ​ല ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ പ്ര​കാ​ര​മാ​യി​രി​ക്കും ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​നം ന​ട​ക്കു​ക​യെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ല്ലാ തീ​ർ​ഥാ​ട​ക​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.