സൗ​ജ​ന്യ പ​രി​ശോ​ധ​നാ ക്യാ​മ്പ്
Friday, March 5, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ട്ട്,ഒ​ന്പ​തു തീ​യ​തി​ക​ളി​ൽ നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് മെ​ഡി​സി​റ്റി​യി​ൽ സ്ത്രീ​ക​ൾ​ക്കാ​യി സൗ​ജ​ന്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തും. ക്യാ​ന്പി​ന് ഡോ​ക്ട​ർ​മാ​രാ​യ ഇ​ന്ദി​ര അ​മ്മ, ജാ​ൻ​സി , റോ​സ് മ​റി​യാ​ജോ​ൺ, സെ​ലി​ൻ ജോ​യ​ൽ, ന​യ​ൻ​താ​ര, ല​ക്ഷ്മി നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, ഓ​ങ്കോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ,ഇ​ൻ​ടി, മെ​ഡി​ക്ക​ൽ ജ​ന​റ്റി​റ്റി​ക്സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ബി​പി, ഷു​ഗ​ർ, തൈ​റോ​യ്ഡ് ടെ​സ്റ്റ്, ബ്ര​സ്റ്റ് സ്ക്രീ​നിം​ഗ്, എ​ച്ച​ബി ടെ​സ്റ്റ് എ​ന്നി​വ സൗ​ജ​ന്യ​മാ​ണ്. എ​ക്സ്റേ, ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ, ഇ​സി​ജി എ​ന്നി​വ​ക്കു മു​പ്പ​തു ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ നി​ർ​ദ​ശി​ക്കു​ന്ന പ​ത്തു പേ​ർ​ക്ക് സൗ​ജ​ന്യ സ്കാ​നിം​ഗ്, സൗ​ജ​ന്യ കേ​ൾ​വി പ​രി​ശോ​ധ​ന എ​ന്നി​വ അ​നു​വ​ദി​ക്കും.
കേ​ൾ​വി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് മു​പ്പ​തു ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും(​ഫൈ​ൻ ട്യൂ​ണിം​ഗ് സൗ​ജ​ന്യ​മാ​യി ന​ൽ​കും). സ​ർ​ജ​റി ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും പ്ര​ത്യ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും.​വ​നി​ത​ക​ൾ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​ക്ക​പ്പി​ന് നാ​ൽ​പ്പ​തു ശ​ത​മാ​നം കി​ഴി​വ് ല​ഭി​ക്കും. ഫോ​ൺ: 9645229850, 8075026226 .