ജി​ല്ല​യി​ല്‍ ആ​കെ 4164 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍
Sunday, March 7, 2021 12:05 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​നാ​യി ജി​ല്ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ ഒ​രു​ങ്ങു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ക്കു​റി ഒ​രു ബൂ​ത്തി​ല്‍ പ​ര​മാ​വ​ധി 1,000 പേ​ര്‍​ക്കാ​ണു വോ​ട്ട് ചെ​യ്യാ​ന്‍ ക​ഴി​യു​ക. അ​തി​നാ​ല്‍ മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ലു​ണ്ടാ​യി​രു​ന്ന 2,736 പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ സ്ഥാ​ന​ത്ത് 1,428 ഓ​ക്സി​ലി​യ​റി പോ​ളിം​ഗ് ബൂ​ത്തു​ക​ള​ട​ക്കം 4,164 ബൂ​ത്തു​ക​ളി​ലാ​ണ് ജി​ല്ല​യി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഈ ​ബൂ​ത്തു​ക​ളി​ലെ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള റാം​പു​ക​ള്‍ ഇ​ല്ലാ​ത്ത ബൂ​ത്തു​ക​ളി​ല്‍ ഈ ​മാ​സം 15നു ​മു​ന്‍​പ് അ​വ സ​ജ്ജ​മാ​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഓ​ക്സി​ലി​യ​റി ബൂ​ത്തു​ക​ളി​ല​ട​ക്കം എ​ല്ലാ​യി​ട​ത്തും വൈ​ദ്യു​തി ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. കെ​എ​സ്ഇ​ബി എ​ല്ലാ ബൂ​ത്തു​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. ഓ​ക്സി​ലി​യ​റി ബൂ​ത്തു​ക​ളി​ല്‍ ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​യോ ടോ​യ്‌​ലെ​റ്റ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും. ഇ​തി​നാ​യു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ജ​ല​വി​ത​ര​ണ​ത്തി​നു സ്ഥി​രം സം​വി​ധാ​ന​മി​ല്ലാ​ത്ത ബൂ​ത്തു​ക​ളി​ല്‍ വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍ മു​ഖേ​ന ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

എ​ല്ലാ ബൂ​ത്തു​ക​ളി​ലും നെ​റ്റ്‌​വ​ര്‍​ക്ക് ക​വ​റേ​ജ് ഉ​റ​പ്പാ​ക്കാ​ന്‍ ബി​എ​സ്എ​ന്‍​എ​ല്ലി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നെ​റ്റ്‌​വ​ര്‍​ക്ക് ക​വ​റേ​ജ് ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സാ​റ്റ​ലൈ​റ്റ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ക​ല​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി.​ആ​ര്‍. അ​ഹ​മ്മ​ദ് ക​ബീ​ര്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, നി​ര്‍​മി​തി കേ​ന്ദ്രം, ബി​എ​സ്എ​ന്‍​എ​ല്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.