മാരക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Sunday, March 7, 2021 11:44 PM IST
പേ​രൂ​ര്‍​ക്ക​ട: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ ഫോ​ര്‍​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​മ​ലേ​ശ്വ​രം, നീ​ലാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി ആ​ദി​ല്‍ (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍​നി​ന്നും വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പാ​യ്ക്ക​റ്റു​ക​ള്‍ പി​ടി​കൂ​ടി.​ക​ഴി​ഞ്ഞ ദി​വ​സം ഫോ​ര്‍​ട്ട് സ്കൂ​ളി​ന് സ​മീ​പം രാ​ത്രി മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ത്തി​യ സ​മ​യ​ത്താ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ (മെ​ത്ത​ലീ​ന്‍​ഡ​യോ​ക്സി മെ​ത്താം​ഫീ​റ്റ​മി​ന്‍) ആ​ണ് പ്ര​തി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും എം​ഡി​എം​എ, എ​ല്‍​എ​സ്ഡി തു​ട​ങ്ങി​യ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ന​ഗ​ര​ത്തി​ലെ​ത്തി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ ആ​ദി​ല്‍. ഇ​യാ​ളി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക് സ്പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സ് ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ര്‍​ട്ട് സി​ഐ സി. ​ബി​ജു, എ​സ്ഐ​സ​ജു എ​ബ്ര​ഹാം, സി​പി​ഒ​മാ​രാ​യ ബി​ജു, ബാ​ബു, വി​പി​ന്‍, പ്ര​ഫു​ല്‍, സ​മോ​ദ്, ഡാ​ന്‍​സാ​ഫ് എ​സ്ഐ ഗോ​പ​കു​മാ​ര്‍, ടീം ​അം​ഗ​ങ്ങ​ളാ​യ സ​ജി, ര​ഞ്ജി​ത്, അ​രു​ണ്‍, ഷി​ബു, നാ​ജി ബ​ഷീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.