ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പു വി​ശേ​ഷ​ങ്ങ​ളു​മാ​യി മ​ല​യി​ൻ​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ൻ
Thursday, April 8, 2021 11:36 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 1957ൽ ​ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പു വി​ശേ​ഷ​ങ്ങ​ളു​മാ​യി മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മ​ല​യി​ൻ​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​ല​യി​ൻ​കീ​ഴ് ഗോ​പാ​ല​കൃ​ഷ​ണ​ന്‍റെ ഡ​ച്ച് ഇ​ൻ കേ​ര​ള ഡോ​ട്ട് കോം ​എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് ലോ​കം ശ്ര​ദ്ധി​ച്ച കേ​ര​ള​ത്തി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന പേ​രി​ലു​ള്ള ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു വാ​ർ​ത്ത​ക​ളും വെ​ബ്സൈ​റ്റി​ലെ ലേ​ഖ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 1957ൽ ​ഐ​ക്യ​കേ​ര​ള​ത്തി​ലെ ആ​ദ്യ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്ത്യ​ൻ ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള ര​ണ്ട ാമ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പും ലേ​ഖ​ന​ത്തി​ൽ വി​ശ​ദ​മാ​ക്കു​ന്നു.
ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് മേ​ൽ​കോ​യ്മ​യെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ളു​ണ്ട ായി​രു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല ലോ​കം മു​ഴു​വ​ൻ ശ്ര​ദ്ധി​ക്കു​ന്ന സം​ഭ​വ​മാ​യി​രു​ന്നു. പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ട്ടു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ഏ​കീ​കൃ​ത ജ​നാ​ധി​പ​ത്യ ഭ​ര​ണ​ത്തി​നു​വേ​ണ്ടിയു​ള്ള ആ​ദ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു 1957 ലേ​ത്. 1498ൽ ​പോ​ർ​ച്ചു​ഗീ​സ് ക​പ്പി​ത്താ​നാ​യ വാ​സ്ഗോ​ഡി​ഗാ​മ കോ​ഴി​ക്കോ​ട് എ​ത്തു​ന്ന​തി​ന് മു​ന്പ് കേ​ര​ളം അ​ഥ​വാ മ​ല​യാ​ള​ക്ക​ര തി​രു​വി​താം​കൂ​ർ മാ​ർ​ത്താ​ണ്ഡ​വ​ർ​മ മ​ഹാ​രാ​ജാ​വ് ഒ​ന്നാ​ക്കാ​നാ​ഗ്രി​ച്ചു. എ​ന്നാ​ൽ കൊ​ച്ചി​യി​ലെ ഡ​ച്ചു​കാ​ർ അ​തി​നു ത​ട​സ​മാ​യി.
ഒ​ടു​വി​ൽ കേ​ര​ളം മു​ഴു​വ​ൻ ഇം​ഗീ​ഷു​കാ​ർ കൈ​പി​ടി​യി​ല​മ​ർ​ത്തി. മ​ലബാ​ർ അ​വ​ർ നേ​രി​ട്ടും, കൊ​ച്ചി​യും തി​രു​വി​താം​കൂ​റും രാ​ജാ​ക്ക​ൻ​മാ​ർ വ​ഴി​യും ഭ​ര​ണം ന​ട​ത്തി. പി​ന്നീ​ട് തി​രു​വി​താം​കൂ​റും കൊ​ച്ചി​യും ചേ​ർ​ന്ന് തി​രു​കൊ​ച്ചി ആ​യ​തോ​ടെ രാ​ജ​ഭ​ര​ണം ര​ണ്ട ു സ്ഥ​ല​ത്തേ​യും രാ​ജ​ഭ​ര​ണം എ​ന്നെ​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ച്ചു. 1950 ജ​നു​വ​രി 26ന് ​ഇ​ന്ത്യ റി​പ്പ​ബ്ലി​ക്കാ​കു​ക​യും ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​രി​ക​യും ചെ​യ്തു. 1956 ന​വം​ബ​ർ ഒ​ന്നി​ന് ഐ​ക്യ​കേ​ര​ളം നി​ല​വി​ൽ​വ​ന്നു. അ​തോ​ടെ പു​തു​താ​യി രൂ​പം​കൊ​ണ്ട സം​സ്ഥാ​ന​ത്തെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള മ​ലയാ​ളി​ക​ൾ കാ​ത്തി​രു​ന്ന​ത്.
ലോ​ക്സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കും ഒ​ന്നി​ച്ചാ​യി​രു​ന്നു 1957ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 1957 ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച് 11 വ​രെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ന്ന​ത്. ഓ​രോ ഇ​ട​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ത​ന്നെ മു​ൻ​പ് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ട​യാ​ള​മു​ള്ള പെ​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വോ​ട്ട​ർ​മാ​ർ ബാ​ല​റ്റ് പേ​പ്പ​ർ അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള പെ​ട്ടി​യി​ലാ​ണ് നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. 1957ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ര​ള​ത്തി​ൽ 126 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും 16 പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളു​മാ​ണ് ഉ​ണ്ട ായി​രു​ന്ന​ത്. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 102 ഏ​കാം​ഗ മ​ണ്ഡ​ല​ങ്ങ​ളും 12 ദ്വ​യാം​ഗ മ​ണ്ഡ​ല​ങ്ങ​ളും അ​യി​രു​ന്നു. 12 ദ്വ​യാം​ഗ മ​ണ്ഡ​ല​ങ്ങ​ളി​ൽ 11 സീ​റ്റ് പ​ട്ടി​ക​ജാ​തി​ക്കും ഒ​രു സീ​റ്റ് പ​ട്ടി​ക​വ​ർ​ഗ​ത്തി​നും സം​വ​ര​ണം ചെ​യ്തി​രു​ന്നു. ആ​ദ്യ​കാ​ല​ത്ത് മൃ​ഗ​ങ്ങ​ളേ​യും ചി​ഹ്ന​മാ​യി അം​ഗീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് മൃ​ഗ​ങ്ങ​ളെ ചി​ഹ്ന​ത്തി​ൽ നി​ന്നും മാ​റ്റി​യ​ത്. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന് കാ​ള​യും ക​ല​പ്പ​യും, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് അ​രി​വാ​ൾ നെ​ൽ​ക​തി​രും പ്ര​ജാ​സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​ക്ക് കു​ടി​ലും റ​വ​ലൂ​ഷ​ണ​റി സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ടി​ക്ക് മ​ണ്‍​വെ​ട്ടി​യും മ​ണ്‍​കോ​രി​യു​മാ​യി​രു​ന്നു ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​ട​യാ​ള​ങ്ങ​ൾ. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കാ​ല​ത്ത് സി​പി​ഐ പി​ള​ർ​ന്നി​രു​ന്നി​ല്ല. ത​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ് ‌ലിം ​ലീ​ഗ് ര​ജി​സ്റ്റേ​ർ​ഡ് പാ​ർ​ട്ടി ആ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ അ​വ​രെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി​ട്ടാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.