കോ​വി​ഡ് : ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കും
Thursday, April 8, 2021 11:40 PM IST
ആ​റ്റി​ങ്ങ​ൽ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്. കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​മ്യ സു​ധീ​ർ, സെ​ക്ര​ട്ട​റി എ​സ്. വി​ശ്വ​നാ​ഥ​ൻ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​സ്റ്റി​ൻ ജോ​സ്, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി.​അ​ജ​യ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. മ​നോ​ജ്, ജെ.​എ​ച്ച്.​ഐ മ​ഞ്ചു ജി.​എ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ഒ​ന്നി​ല​ധി​കം വാ​ർ​ഡു​ക​ളെ സം​യോ​ജി​പ്പി​ച്ച് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നാ​ളെ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് അ​ടി​യ​ന്തി​ര കൗ​ൺ​സി​ൽ യോ​ഗം ചേ​രു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.