ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Saturday, April 10, 2021 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​മ്പ​നി​മു​ക്ക് മു​ത​ല്‍ വെ​ള്ളൂ​ര്‍​ക്കോ​ണം വ​രെ​യു​ള്ള പ്ര​ദേ​ശം ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ തി​രു​വ​ല്ലം ഡി​വി​ഷ​നി​ലും തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ന​യ​ക്കോ​ടും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​താ​യി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പൈ​പ്പു പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

വെ​ള്ള​റ​ട: കാ​ര​ക്കോ​ണം - വെ​ള്ള​റ​ട റോ​ഡി​ല്‍ മ​ല​യി​ന്‍​കാ​വ് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്ത് പൈ​പ്പു പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു.
ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പൈ​പ്പു​പൊ​ട്ടി കു​ടി​വെ​ള്ളം ഓ​ട​യി​ലൂ​ടെ ഒ​ഴു​കി​യി​ട്ട് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു .വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്പോ​ഴാ​ണ് കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി പൈ​പ്പി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.