ബൈ​ക്കി​ടി​ച്ചു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Sunday, April 11, 2021 3:54 AM IST
ശാ​സ്താം​താം​കോ​ട്ട: ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി ശ​ങ്ക​ര​വി​ലാ​സം ബം​ഗ്ലാ​വി​ൽ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള (73) ആ​ണ് ബൈ​ക്കി​ടി​ച്ച് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.45 -ന് ​ആ​ന​യ​ടി പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ട​യി​ൽ നി​ന്ന് സാ​ധ​നം വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​ണ് അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു. ഭാ​ര്യ: ക​മ​ല​മ്മ. മ​ക്ക​ൾ: സ​ജീ​വ്, രാ​ജീ​വ്, സി​ത്താ​ര മ​രു​മ​ക്ക​ൾ: റീ​ന, സ്വ​പ്ന, ര​ഞ്ജി​ത്ത്.