ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Saturday, April 17, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നു​ള്ള സം​രം​ഭ​മാ​യ "കൂ​ടെ'​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ പ്ര​ഫ​സ​ര്‍ ഡോ. ​സം​ഗീ​ത മേ​നോ​ന്‍ ക്ലാ​സെ​ടു​ത്തു. വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സൈ​ക്കോ​ള​ജി​സ്റ്റ് പ്രി​യ​മാ​ലി​നി പ്ര​കാ​ശ് വി​വ​രി​ച്ചു. സ​ബ് ക​ള​ക്ട​ര്‍ എം.​എ​സ്.​മാ​ധ​വി​ക്കു​ട്ടി, വ​നി​താ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ’കൂ​ടെ’ പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.