"ട്ര​യി​ൻ ദ ​ട്ര​യി​നേ​ഴ്സ്' പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Monday, April 19, 2021 11:20 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ന​ട​ന്നു വ​ന്ന "ട്ര​യി​ൻ ദ ​ട്ര​യി​നേ​ഴ്സ്' പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു. ഫാ​ർ​മ​സി പ്രാ​ക്ടീ​സ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ക​മ്യൂ​ണി​റ്റി ഫാ​ർ​മ​സി​ക​ളി​ൽ പേ​ഷ്യ​ന്‍റ് കൗ​ൺ​സി​ലിം​ഗ് ആ​രം​ഭി​ക്കാ​നു​ള്ള ക്ലാ​സു​ക​ളാ​ണ് ന​ട​ന്നു​വ​ന്ന​ത്. വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഫാ​ർ​മ​സി കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി. സു​രേ​ഷ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ഗ്ര​ഡ്സ് ക​ൺ​ട്രോ​ള​റും പ്രോ​ഗ്രാം ഡ​യ​റ​ക്ട​റു​മാ​യ എം.​പി. ജോ​ർ​ജ്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റി​ട്ട. ഫാ​ർ​മ​സി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​പി. ജ​യ​ശേ​ഖ​ർ, ഐ​പി​എ കേ​ര​ള സെ​ക്ര​ട്ട​റി ഡോ. ​കെ. കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.