മ​ത്സ്യ​ക്കൃ​ഷി വി​ള​വെ​ടു​ത്തു
Saturday, May 8, 2021 12:10 AM IST
നെ​ടു​മ​ങ്ങാ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മ​യി കേ​ര​ള സ​ർ​ക്കാ​ർ അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മ​ത്സ്യ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​യു​ക്ത​എം​എ​ൽ​എ ജി. ​സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു.
ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് കോ-​ഓ​പ്പ​റേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് രാ​ജ്മോ​ഹ​ൻ വി​ള​വി​റ​ക്കി​യ മ​ത്സ്യ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ത്തി​യ​ത്.​അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു, ക​ര​കൗ​ശ​ല കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​സു​നി​ൽ​കു​മാ​ർ, ഫി​ഷ​റീ​സ് പ്ര​മോ​ട്ട​ർ മാ​രാ​യ നി​ഷ, വീ​ണ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി, ആ​ർ. ക​ല, അ​ലീ​ബി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പെ​ട്ടി​ക്ക​ട തീ​യി​ട്ട്
ന​ശി​പ്പി​ച്ച​താ​യി പ​രാ​തി

വെ​ഞ്ഞാ​റ​മൂ​ട് :സാ​മൂ​ഹ്യ വി​രു​ദ്ധ​ർ പെ​ട്ടി​ക്ക​ട തീ​യി​ട്ട് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. കാ​വ​റ ത​ണ്ട​റാം പൊ​യ്ക മു​ണ്ടു​കോ​ണ​ത്ത് ശാ​ലി​നി​യു​ടെ ക​ട​യാ​ണ് തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്.​മ​റ്റ് വ​രു​മാ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​സു​ഖ​ക്കാ​രി​യാ​യ ശാ​ലി​നി​യും സ​ഹോ​ദ​ര​ൻ സാ​ബു​വും ചേ​ർ​ന്ന് ക​ട തു​ട​ങ്ങി​യ​ത്. ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു കൊ​ണ്ടു പോ​യ​ശേ​ഷം ക​ട​യ്ക്കു തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു.