കോ​വി​ഡ് ബാ​ധി​ച്ച് ദ​ന്പ​തി​ക​ൾ മ​രി​ച്ചു
Sunday, May 16, 2021 1:36 AM IST
പ​ത്ത​നാ​പു​രം : കോ​വി​ഡ് ബാ​ധി​ച്ച് ഭാ​ര്യ മ​രി​ച്ച് ര​ണ്ട് മ​ണി​ക്കൂ​റി​ന​കം ഭ​ർ​ത്താ​വും മ​രി​ച്ചു. ആ​വ​ണീ​ശ്വ​രം നെ​ടു​വ​ന്നൂ​ർ ച​രു​വി​ള തെ​ക്കേ​തി​ൽ ഫി​ലി​പ്പ് (72), ഭാ​ര്യ റാ​ഹേ​ല​മ്മ (65) എ​ന്നി​വ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ച​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്കാ​രം ന​ട​ത്തി.​റാ​ഹേ​ല​മ്മ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ഴ്ച​യാ​യി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഫി​ലി​പ്പി​നെ ഇ​ന്ന​ലെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​യാ​യി​രു​ന്നു.​മ​ക്ക​ൾ:​കു​ഞ്ഞു​മോ​ൻ,ലി​സി,ത​ങ്ക​ച്ച​ൻ.