ലൂർദ് ഫൊറോനയിൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​ർ നടത്തി
Sunday, June 13, 2021 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ്നേ​ഹ​മു​ള്ള ഒ​രു ത​ല​മു​റ​യു​ടെ ക​ട​ന്നു​വ​ര​വി​ന് മി​ക​ച്ച വി​ദ്യാ​ഭ്യാ​സ തൊ​ഴി​ൽ ദ​ർ​ശ​ന​മു​ള്ള യു​വ​ജ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ്പ​റ​മ്പി​ൽ. മാ​തൃ- പി​തൃ​വേ​ദി തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന, എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ന​ട​ത്തി​യ ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മി​ക​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് കൗ​ൺ​സി​ല​റും മെ​ന്‍റ​റു​മാ​യ ഡോ. ​ഐ​സ​ക് തോ​മ​സ് ( എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി) വെ​ബി​നാ​ർ ന​യി​ച്ചു.
പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ. ​പി. തോ​മ​സ് ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി. ഫൊ​റോ​ന പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ടി. ​എം ജോ​സ​ഫ് സ്വാ​ഗ​ത​വും മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
സൂം ​പ്ലാ​റ്റ്‌​ഫോ​മി​ൽ ന​ട​ന്ന വെ​ബി​നാ​റി​ൽ നൂ​റ്റി​യി​രു​പ​ത്ത​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക​ൾ​ക്ക് ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് മു​ര​ളി ആ​ന​ന്ദ്, ദി​വ്യ അ​നൂ​പ്, ജി​നോ​ദ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.