ബി​ജെ​പി നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Thursday, June 17, 2021 1:35 AM IST
നെ​ടു​മ​ങ്ങാ​ട്: ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം കൊ​ള്ള​ക്ക​തി​രെ നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി ന​ട​യി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി.​സ​മ​രം സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം നൂ​റ​നാ​ട് ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം​ബി എ​സ്. ബൈ​ജു, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ, ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ മ​നി​സ മോ​ഹ​ന​ൻ നാ​യ​ർ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​രു​പ്പൂ​ര് വി​ല്ലേ​ജ് ഓ​ഫീ​സ് ന​ട​യി​ൽ ന​ട​ത്തി​യ നി​ൽ​പ്പ് സ​മ​രം മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഹി​ളാ മോ​ർ​ച്ചാ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ലി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യാ മ​നോ​ജ് ,ചി​ത്ര സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ട്ടാ​ക്ക​ട: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വ​നം​കൊ​ള്ള​യി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ടും ആ​യി​രം കോ​ടി​യു​ടെ കൊ​ള്ള​യി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​തി​ഷ​ധ ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി കാ​ട്ടാ​ക്ക​ട​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​കാ​ട്ടാ​ക്ക​ട, മം​ഗ​ല​ക്ക​ൽ, ആ​മ​ച്ച​ൽ,ച​ന്ദ്ര മം​ഗ​ലം, കൊ​ല്ലോ​ട്,അ​മ്പ​ല​ത്തി​ൻ​കാ​ല,കൊ​മ്പാ​ടി​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.​കാ​ട്ടാ​ക്ക​ട​യി​ൽ നേ​താ​ക്ക​ളാ​യ ഹ​രി​കു​മാ​ർ,ര​തീ​ഷ്,കാ​ട്ടാ​ക്ക​ട ശ​ശി, അ​ജ​യ​കു​മാ​ർ,അ​ഭി​ലാ​ഷ്,സ​ദാ​ശി​വ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.