ന​ട​പ്പാ​ത ത​ക​ർ​ന്നു:​ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Thursday, June 17, 2021 1:35 AM IST
നെ​ടു​മ​ങ്ങാ​ട്: മു​തി​യ​ൻ​കാ​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തു​കൂ​ടെ പു​ള്ളീ​ക്കോ​ണ​ത്ത് എ​ളു​പ്പ​ത്തി​ൽ എ​ത്താ​വു​ന്ന ന​ട​പ്പാ​ത ത​ക​ർ​ന്ന് യാ​ത്ര ദു​സ​ഹ​മാ​യി. ത​ക​ർ​ന്ന വ​ഴി പു​ന​ർ നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.
പൊ​ട്ടി​പ്പൊ​ളി​ഞ്ഞ പാ​റ​ക​ളും മ​ണ്ണി​ടി​ച്ചി​ലും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​രി​ത​പൂ​ർ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ .പ​റ​ഞ്ഞു.​ത​ക​ർ​ന്ന പാ​റ​ക്കെ​ട്ടു​ക​ൾ ശ​രി​യാ​ക്കി വീ​ണ്ടും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.