വീ​ടി​നു മു​ക​ളി​ൽനി​ന്നു വീ​ണു പ​രി​ക്കേ​റ്റയാൾ മ​രി​ച്ചു
Friday, June 18, 2021 1:09 AM IST
എ​ട​ക്ക​ര: വീ​ടി​നു മു​ക​ളി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്നയാൾ മ​രി​ച്ചു. പോ​ത്തു​ക​ൽ പ​ന​ങ്ക​യം കൊ​ട്ടു​പാ​റ​പ​ട്ട ഷം​സു​ദീ​നാ​ണ് (48) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു മു​ക​ളി​ലെ ജ​ല​സം​ഭ​ര​ണി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: യാ​സ​ർ അ​റ​ഫാ​ത്ത്, യാ​സി​ദ്. മ​രു​മ​ക​ൾ: ശി​ഫ. മാ​താ​വ്: വി​യ്യാ​ത്തു​ട്ടി.