ബ​സു​ക​ളു​ടെ റൂ​ട്ടും ന​ന്പ​രും
Sunday, June 20, 2021 3:08 AM IST
ത​ന്പാ​നൂ​ർ A0, കി​ഴ​ക്കേ​ക്കോ​ട്ട1,സ്റ്റാ​ച്യു / സെ​ക്ര​ട്ട​റേി​യ​റ്റ് 2,പ്ര​സ് ക്ല​ബ് 2A,പാ​ള​യം 2 B,പി​എം​ജി 3,മ്യൂ​സി​യം 3 A,ബാ​ല​രാ​മ​പു​രം 5,എ​യ​ർ​പോ​ർ​ട്ട് 7, ത​ന്പാ​നൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ 9, പേ​ട്ടെ​റ​യി​ൽ​വേ സ്റ്റേ​ഷ​ൻ 9A, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ 9B,പേ​രൂ​ർ​ക്ക​ട 10,ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ 11,വെ​ള്ള​യ​ന്പ​ലം 12,ക​ണ്ണ​മ്മൂ​ല 13,പേ​ട്ട 14,യൂ​ണേി​വ​ഴ്സി​റ്റി 15,പ​ട്ടം 16,കേ​ശ​വ​ദാ​സ​പു​രം 17,ശ്രീ​കാ​ര്യം 18,ആ​ക്കു​ളം ത​ടാ​കം 19, എ​യ​ർ ക​മാ​ൻ​ഡ് 19A, നി​ഷ് 19 A,വി​കാ​സ് ഭ​വ​ൻ 20,മ​ണ​ക്കാ​ട് 21,ഈ​ഞ്ച​ക്ക​ൽ 22,അ​ന്പ​ല​ത്ത​റ 23,തി​രു​വ​ല്ലം പ​ര​ശു​രാ​മ​ക്ഷേ​ത്രം 24,വ​ഞ്ചി​യൂ​ർ കോ​ട​തി 25