പീഡനം: പ്രതി അറസ്റ്റിൽ
Saturday, July 24, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ തി​രു​വ​ല്ലം പോ​ലീ​സ് പി​ടി​കൂ​ടി. ത​മ​ലം അം​ബേ​ദ്ക​ർ കോ​ള​നി സ്വ​ദേ​ശി​യും മു​ൻ ഗ​വ.​പ്ര​സ് ജീ​വ​ന​ക്കാ​ര​നു​മാ​യ ശി​വ​ൻ​കു​ട്ടി (66) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മ​ല​യി​ൻ​കീ​ഴി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​യാ​ൾ​ക്കെ​തി​രെ പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പോ​ക്സോ കേ​സ് നി​ല​വി​ലു​ണ്ട്. തി​രു​വ​ല്ലം എ​സ്എ​ച്ച്ഒ സു​രേ​ഷ്.​വി.​നാ​യ​ർ, എ​സ്ഐ മാ​രാ​യ വൈ​ശാ​ഖ്, മ​നോ​ഹ​ര​ൻ, സി​പി​ഒ മാ​രാ​യ രാ​ജീ​വ് , ശ്രീ​ജി​ത്, സ​ന്ദീ​പ്, വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ, എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.