പ്ര​തി​ഷേ​ധ സ​മ​രം 29ന്
Tuesday, July 27, 2021 1:06 AM IST
വി​ഴി​ഞ്ഞം: അ​ർ​ഹ​ത​പ്പെ​ട്ട മു​ഴു​വ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വം ന​ൽ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 29ന് ​പ​ള്ളം മ​ത്സ്യ​​ഭ​വ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി അ​ടി​മ​ല​ത്തു​റ ഡി. ​ക്രി​സ്തു​ദാ​സ്, ബേ​മി​യാ​ൻ ജേ​ക്ക​ബ്, ലി​മാ​സു​നി​ൽ, എ.​ര​തി​ൻ, ഉ​ഷ​പ​ത്രോ​സ്, അ​മ​ല​ഷാ​ജി, വി​നു റോ​ക്കി, വി​ൽ​ഫ്ര​ഡ് ദാ​സ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.