റോ​ഡ് പ​ണി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Saturday, July 31, 2021 1:00 AM IST
കാ​ട്ടാ​ക്ക​ട : റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ന്ന് ആ​രോ​പി​ച്ച് നെ​യ്യാ​ർ​ഡാം - കോ​ഞ്ഞാ​ർ റോ​ഡ് പ​ണി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. 75 ല​ക്ഷം രൂ​പ മു​ട​ക്കി​യു​ള്ള റോ​ഡ് പ​ണി ഒ​ന്ന​ര​വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തി​യാ​യി​ല്ല. അ​ഞ്ചു​മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് എ​ന്ന് പ​റ​ഞ്ഞാ​ണ് പ​ണി തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ മൂ​ന്നും നാ​ലും മീ​റ്റ​ർ ആ​യി ചു​രു​ങ്ങി. അ​ന്പൂ​രി​യും കാ​ട്ടാ​ക്ക​ട​യി​ലും പോ​കു​ന്ന​വ​ർ​ക്ക് ബ​സ് യാ​ത്ര ഉ​ൾ​പ്പ​ടെ ന​ട​ത്തു​ന്നു​മെ​ന്ന് പ​റ​യു​ന്ന റോ​ഡ് നി​ർ​മ്മാ​ണം വെ​റും ഓ​ട്ടോ പോ​കു​ന്ന റോ​ഡാ​യി ചു​രു​ങ്ങി​യ്ത്. റോ​ഡി​ന്‍റ് ഇ​രു ക​ര​ക​ളി​ലും തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ക​യും ഫു​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യും എ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ത​ട്ടി കൂ​ട്ടി​യു​ള്ള പ​ണി​ക​ൾ ആ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.