ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, August 3, 2021 11:23 PM IST
ച​ണ്ണ​പ്പേ​ട്ട: ച​ണ്ണ​പ്പേ​ട്ട ഇ​ള​വൂ​ർ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മ​നു​സ​ത്യ​ൻ (34) ബം​ഗ​ളൂ​രു​വി​ൽ(​ചി​ക്ക​മം​ഗ​ളൂ​ർ) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​വി​ത്ര. മ​ക്ക​ൾ: തേ​ജ്വ​ൽ, യ​ശ​ശ്വ​നി.