ഔ​ഷ​ധ​സ​സ്യ ഉ​ദ്യാ​നം ഒ​രു​ക്കി
Tuesday, September 21, 2021 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​വി​ള സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ൽ ഔ​ഷ​ധ​സ​സ്യ ഉ​ദ്യാ​നം ഒ​രു​ക്കി. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നും ഹ​രി​ത കേ​ര​ളം മി​ഷ​നും ചേ​ർ​ന്നാ​ണ് ഉ​ദ്യാ​നം ഒ​രു​ക്കി​യ​ത്. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ ദേ​വി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​കെ. പ്രി​യ​ദ​ർ​ശി​നി, ഡോ. ​എ.​ജെ. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.