ബൈ​ക്കി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു
Tuesday, September 21, 2021 12:23 AM IST
നെ​ടു​മ​ങ്ങാ​ട്: ബൈ​ക്കി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി7.30 ന് ​ഉ​റി​യാ​ക്കോ​ടി​നു സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നെ​ട്ട സ​ർ​ഗ​ത്തി​ൽ അ​മ​ൽ ബ​ഹു​ലേ​യ​ൻ (37) ആ​ണ് മ​രി​ച്ച​ത്.
ആ​ർ​ക്കി​ടെ​ക്ടാ​യ അ​മ​ൽ ജോ​ലി സ്ഥ​ല​ത്തു നി​ന്നും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ റോ​ഡി​ൽ കൂ​ട്ടി ഇ​ട്ടി​രു​ന്ന മെ​റ്റ​ൽ കൂ​ന​യി​ൽ ബൈക്ക് കയറി മറിയുകയായിരുന്നു.​
അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കു പ​രി​ക്കേ​റ്റ അ​മ​ലി​നെ വെ​ള്ള​നാ​ട് സി​എ​ച്ച്എ​സി​യി​ലും അ​വി​ടെ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രി​ന്നു.​
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ശാ​ന്തി തീ​ര​ത്തി​ൽ സം​സ്ക​രി​ച്ചു.​ഭാ​ര്യ: കാ​ർ​ത്തി​ക,മ​ക്ക​ൾ: മാ​ന​വ്, മാ​ധ​വി.