സു​മം​ഗ​ലി പ​ദ്ധ​തി​; വി​വാ​ഹം ന​ട​ത്തി
Tuesday, September 21, 2021 11:47 PM IST
നേ​മം: എ​ൻ​എ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം താ​ലു​ക്ക് യൂ​ണി​യ​ൻ ന​ട​ത്തു​ന്ന സു​മം​ഗ​ലി പ​ദ്ധ​തി പ്ര​കാ​രം ചെ​മ്പ​ഴ​ന്തി എ​ൻ​എ​സ്എ​സ് ക​ര​യ യോ​ഗാം​ഗ​മാ​യ കു​മാ​രി​യു​ടെ മ​ക​ൾ ചി​ന്നു​വും ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​ൻ ര​തീ​ഷും വി​വാ​ഹി​ത​രാ​യി. ഇ​ട​ത്ത​റ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.
സു​മം​ഗ​ലി പ​ദ്ധ​തി പ്ര​കാ​രം അ​ഞ്ച് പ​വ​ൻ ആ​ഭ​ര​ണ​വും വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ​വും ഫോ​ട്ടോ​യും ഉ​ൾ​പ്പെ​ടെ വി​വാ​ഹ​ത്തി​ന്‍റെ പു​ർ​ണ ചെ​ല​വും താ​ലൂക്ക് യൂ​ണി​യ​ൻവഹിച്ചു.യു​ണി​യ​ന്‍റെ 39-ാമ​ത്തെ വി​വാ​ഹ​മാ​യി​രു​ന്നു.​ച​ട​ങ്ങി​ൽ താ​ലു​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​സം​ഗീ​ത് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി​നോ​ദ് കു​മാ​ർ, യു​ണി​യ​ൻ സെ​ക്ര​ട്ട​റി വി. ​ജൂ​വി.​നാ​യ​ർ, ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എ.​ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി എ​സ്.​അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.