ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ​യു​മാ​യി കി​സാ​ൻ പ​ഞ്ചാ​യ​ത്ത്
Sunday, September 26, 2021 12:41 AM IST
നെ​ടു​മ​ങ്ങാ​ട് : ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​മാ​യി 27 ന് ​ന​ട​ത്തു​ന്ന ഭാ​ര​ത് ബ​ന്ദി​ന് പി​ന്തു​ണ​മാ​യി നെ​ടു​മ​ങ്ങാ​ട്ടും മൂ​ഴി​യി​ലും കി​സാ​ൻ പ​ഞ്ചാ​യ​ത്ത്.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹ നി​ല​പാ​ടു​ക​ൾ തി​രു​ത്ത​ണ​മെ​ന്നും ഭാ​ര​ത്ബ​ന്ദി​നെ പി​ന്തു​ണ​ച്ച് ന​ട​ക്കു​ന്ന കേ​ര​ള ഹ​ർ​ത്താ​ലി​നെ പി​ന്തു​ണ​ച്ചും പ്ര​മേ​യം പാ​സാ​ക്കി.​മൂ​ഴി കി​സാ​ൻ പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. ആ​ർ.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ങ്ക​വി​ള സു​രേ​ഷ്,ജാ​ഫ​ർ കു​ഞ്ഞ്, ല​ത മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നെ​ടു​മ​ങ്ങാ​ട് ന​ട​ന്ന കി​സാ​ൻ പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി.​രാ​ജീ​വ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​യി​രൂ​പ്പാ​റ രാ​മ​ച​ന്ദ്ര​ൻ ,പി.​ജി.​പ്രേ​മ​ച​ന്ദ്ര​ൻ ,ടി.​ആ​ർ.​സു​രേ​ഷ്, വി.​ബി.​ജ​യ​കു​മാ​ർ, കെ.​ഗീ​താ​കു​മാ​രി, കെ.​റ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.