കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 13, 2021 11:31 PM IST
വി​തു​ര :തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ സ​മ്പൂ​ർ​ണ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം പ്ര​സി​ഡ​ന്‍റ് വി. ​ജെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​ശീ​ല, അം​ഗ​ങ്ങ​ളാ​യ ത​ച്ച​ൻ​കോ​ട് വേ​ണു​ഗോ​പാ​ൽ, എം. ​ലി​ജു കു​മാ​ർ, അ​നു​തോ​മ​സ്, ജെ. ​അ​ശോ​ക​ൻ, ഷെ​മി ഷം​നാ​ദ്,എ​സ്. എ​സ്. ബി​നീ​താ​മോ​ൾ, സ​ന്ധ്യ എ​സ്. നാ​യ​ർ, ബി. ​പ്ര​താ​പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡി​ൽ വാ​ഴ​ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു
വി​തു​ര : ആ​ന​പ്പെ​ട്ടി- മ​രു​തും​മൂ​ട് റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് വാ​ഴ​ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു. തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​സ​മ​രം പ്ര​സി​ഡ​ന്‍റ് ചാ​യം സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​യ്ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്.​ഹാ​ഷിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷൈ​ല​ജ ആ​ർ.​നാ​യ​ർ, ബി.​മോ​ഹ​ന​ൻ നാ​യ​ർ,എ​സ്. അ​ജി​കു​മാ​ർ, തൊ​ളി​ക്കോ​ട് ഷാ​ൻ,അ​ശോ​ക​ൻ,സി.​ബി​നു,എ​സ്. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.