ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ കാ​ണാ​താ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശിക്കായി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Sunday, October 17, 2021 10:56 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ കാ​ണാ​താ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ന​ഗ​ർ​ദീ​പ് മ​ണ്ഡ​ലി​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സും പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​വ​രെ​യും ന​ഗ​ർ​ദീ​പി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളെ​യും നേ​രി​ൽ ക​ണ്ടു. ന​ഗ​ർ​ദീ​പി​നെ ക​ണ്ടെ​ത്താ​ൻ ആ​വ​തെ​ല്ലാം​ചെ​യ്യു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ദു​ഷ്ക​ര​മാ​യ കാ​ലാ​വ​സ്ഥ​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​വ​രെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ന​ഗ​ർ​ദീ​പി​ന​ന്‍റെ കു​ടു​ബ​ത്തി​ന് നി​യ​മ​പ​ര​മാ​യി സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ​യും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.