വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, October 18, 2021 11:00 PM IST
തി​രു​വ​ന​ന്ത​പു​രം: 26 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒാ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ന് സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ന്ന നി​ഷാ​ദ് (37) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​വ​റേ​ജ് അ​വ​ധി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്താ​ൻ സൂ​ക്ഷി​ച്ച മ​ദ്യ​മാ​ണെ​ന്ന് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ലി​യ​തു​റ സി​ഐ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, അ​ലീ​ന, എ​എ​സ്ഐ.​ശി​വ​പ്ര​സാ​ദ്, സി​പി​ഒ​മാ​രാ​യ മ​നോ​ജ്, സ​ജാ​ദ്, ഷാ​ബു, കാ​സിം, സു​ര്യ, അ​ശ്വ​തി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​പേ​ക്ഷ​ക​ൾ
ക്ഷ​ണി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തി​നാ​യി പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ലു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.​
ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ​ക​ൾ ബ്ലോ​ക്ക് വി​ക​സ​ന പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ൽ 23ന് ​മു​ൻ​പാ​യി ഒാ​ഫീ​സി​ൽ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ൺ: 8547630019, 9497590021.