നെ​ടു​മു​ടി വേ​ണു അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, October 18, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം : പ്രേം ​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്‍ നെ​ടു​മു​ടി വേ​ണു അ​നു​സ്മ​ര​ണം ന​ട​ത്തി.
പ്ര​സ് ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ഡ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കോ​ർ​പ​റേ​ഷ​ൻ ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ മ​ക്ക​ളാ​യ ഉ​ണ്ണി വേ​ണു, ക​ണ്ണ​ന്‍ വേ​ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ​വി.​എ​സ്.​ശി​വ​കു​മാ​ര്‍ , എം.​എം.​ഹ​സ​ന്‍ ,പാ​ള​യം ഇ​മാം ഡോ. ​സു​ഹൈ​ബ് മൗ​ല​വി, സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി, ക​ര​മ​ന ജ​യ​ന്‍, ജ​യി​ല്‍ ഡി​ഐ​ജി സ​ന്തോ​ഷ്, ഭാ​ര​ത് ഭ​വ​ന്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍, വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി​ഭ​വ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് വൈ​ശാ​ഖി, ഡോ. ​എം.​ആ​ര്‍. ത​മ്പാ​ന്‍, സ​ബീ​ര്‍ തി​രു​മ​ല, ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രാ​യ കൊ​ല്ലം തു​ള​സി, എം. ​ആ​ര്‍.​ഗോ​പ​കു​മാ​ര്‍ ,ശ്രീ​റാം, ടി.​എ​സ്.​സു​രേ​ഷ് ബാ​ബു, സ​ജി​ന്‍ ലാ​ല്‍, അ​ജ​യ് തു​ണ്ട​ത്തി​ല്‍, ഡോ: ​വാ​ഴ​മു​ട്ടം ച​ന്ദ്ര​ബാ​ബു,ജ​ഹാം​ഗീ​ര്‍ ഉ​മ്മ​ര്‍, ഗോ​പ​ന്‍ ,സു​നി​ല്‍ നാ​രാ​യ​ണ​ന്‍ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ, ഡോ.​ഷാ​ജി കെ.​നാ​യ​ര്‍, വി​മ​ല്‍ സ്റ്റീ​ഫ​ന്‍,കൊ​ല്ലം മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.