കൂ​ത്ത​മ്പ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 18, 2021 11:35 PM IST
പോ​ത്ത​ൻ​കോ​ട്: പ​ണി​മൂ​ല ദേ​വീ ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​ന​ർ​നി​ർ​മി​ച്ച കൂ​ത്ത​മ്പ​ലം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​ത്ര ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ആ​ർ. ശി​വ​ൻ​കു​ട്ടി​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. പ​ണി​മൂ​ല ശ്രീ​നി, പ​ണി​മൂ​ല മു​ര​ളി എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ചി​ച്ച മൂ​ട​ൽ​മ​ഞ്ഞ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​ർ, പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ.​അ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡി.​വി​മ​ൽ​കു​മാ​ർ, എ​സ്.​ഷീ​ജ, പ​ണി​മൂ​ല എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​ര​വീ​ന്ദ്ര​ൻ​നാ​യ​ർ, ക്ഷേ​ത്രം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഗോ​പീ​മോ​ഹ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ​നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ, ഖ​ജാ​ൻ​ജി മ​ണി​ക​ണ്ഠ​ൻ​നാ​യ​ർ, സു​ധ​ൻ.​എ​സ്.​നാ​യ​ർ, ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ, ഇ​ട​ത്ത​റ​ഭാ​സി, കി​ര​ൺ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.