എ​ല്ലാസു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്: മ​ന്ത്രി വി.​ശി​വ​ൻകു​ട്ടി
Sunday, October 24, 2021 11:49 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ യാ​തൊ​രു ത​ര​ത്തി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ​വി​ധ സു​ര​ക്ഷാ സൗ​ക​ര്യ​വും ഒ​രു​ക്കി​യാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.
കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് കി​ളി​മാ​നൂ​ർ ടൗ​ൺ യു​പി​എ​സി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. മു​ര​ളി മു​ഖ്യ​അ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഗി​രി​കൃ​ഷ്ണ​ൻ , പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഷീ​ബ, എ​സ്. സി​ബി, എ​ൻ. സ​ര​ള​മ്മ, എ​ൻ. സ​ലി​ൻ, വി.​എ​സ്. പ്ര​ദീ​പ് , വി.​ആ​ർ. സാ​ബു , ജി. ​ജ​യ​ന്തി, എ​സ്. ദ​യാ​ൽ , എ​സ്. ര​ഘു​നാ​ഥ​ൻ , അ​ട​യ​മ​ൺ മു​ര​ളി, രാ​ജീ​വ്, പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.