എ​ൻ​സി​സി പ്ര​വേ​ശ​നം
Monday, October 25, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ അ​ഡ്മി​ഷ​ൻ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ (2021-22), എ​ൻ​സി​സി സീ​നി​യ​ർ ഡി​വി​ഷ​ൻ പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 28ന് ​രാ​വി​ലെ 10 നും 12​നു ഇ​ട​യ്ക്ക് ര​ക്ഷ​ക​ർ​ത്താ​വു​മാ​യി സ്കൂ​ളി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റ​യി​ച്ചു.

ആ​ദ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: സ​ഹ​ക​ര​ണ രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് നാ​ടി​ന്‍റെ ആ​ദ​രം. "സ്നേ​ഹ​പൂ​ർ​വം സാ​റി​ന്' എ​ന്ന പേ​രി​ൽ ഒ​രു​മാ​സ​മാ​യി തു​ട​രു​ന്ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​വും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ടൂ​ർ പ്ര​കാ​ശ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം. ഷ​ഫീ​ർ, എ​ൻ.​കെ. പ്രേ​മ ച​ന്ദ്ര​ൻ എം​പി, ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി ശ്രീ​രാ​ജ്, തോ​ന്ന​യ്ക്ക​ൽ ജ​മാ​ൽ, ന​ബീ​ൽ ക​ല്ല​മ്പ​ലം, തോ​ട്ട​ക്കാ​ട് ശ​ശി, അ​ൻ​സ​ർ കി​ളി​മാ​നൂ​ർ, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി കേ​ശ​വ​പു​രംഎ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.