അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, October 25, 2021 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ പേ​രി​ലു​ള്ള കൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​ന്‍റെ അ​വാ​ർ​ഡു​ക​ൾ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വി​ത​ര​ണം ചെ​യ്തു.​മാ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു, . വി.​കെ പ്ര​ശാ​ന്ത് എം​എ​ൽ​എ,ഐ​എ​സ്ആ​ർ​ഒ മു​ൻ ചെ​യ​ർ​മാ​ൻ ജി.​മാ​ധ​വ​ൻ​നാ​യ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ഡ​ത്ത​ക അ​ക്കാ​യി പ​ത്മ​ശാ​ലി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള അ​വാ​ർ​ഡു​ക​ളി​ൽ ക​മ്യൂ​ണി​റ്റി എ​ക്സ​ല​ൻ​സ് ആ​വാ​ർ​ഡ് ടാ​ല​ന്‍റ് ക്വെ​സ്റ്റ് ഫോ​ർ ഇ​ന്ത്യ, ദി​ശ,ഉ​റ​വ,വു​മ​ണൈ​റ്റ് എ​ന്നി​വ​ർ​ക്കും സോ​ഷ്യ​ൽ ഇം​പാ​ക്ട് അ​വാ​ർ​ഡ് ബാ​ബ​ർ അ​ലി,മ​ഹേ​ഷ് ഫൗ​ണ്ടേ​ഷ​ൻ, ഇ.​വി​ദ്യാ കോ​ല എ​ന്നി​വ​രും നേ​ടി. മി​ക​ച്ച വോ​ള​ന്‍റി​യ​ർ​ക്കു​ള്ള അ​വാ​ർ​ഡി​ഡ് അ​ജു വ​ർ​മ സി​യ ഗോ​ദി​ക, മ​ൽ​ഹാ​ർ ക​ല​ന്പേ എ​ന്നി​വ​രും അ​ർ​ഹ​രാ​യി. കൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ക്ലെ​യ​ർ സി.​ജോ​ണ്‍, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജ്മ​ൽ ച​ക്ക​ര​പ്പാ​ടം, സി​എ​ഇ​ഒ സി​റി​ൽ സി​റി​യ​ക്, അ​ക്ഷ​യ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.