നിർമാണോദ്ഘാടനം നടത്തി
Tuesday, October 26, 2021 11:23 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ത​ട്ട​ത്തു​മ​ല ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​സ്കൂ​ളി​ൽ​ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്നഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഡൈ​നിം​ഗ് ഹാ​ളി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. മു​ര​ളി , ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ,ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ. ​ഷീ​ല, എ​സ്. സി​ബി, ജി. ​എ​ൽ. അ​ജീ​ഷ്, ദീ​പ, പി. ​ഹ​രീ​ഷ്, ജോ​ണി, ശ്യാം​നാ​ഥ്,ദീ​പ്തി, ഷീ​ജ, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി. ​ആ​ർ. സാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. യ​ഹി​യ, സി​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ച​ന്ദ്ര​ൻ, എം. ​എം. റാ​ഫി, വ​ല്ലൂ​ർ രാ​ജീ​വ്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ബി​ന്ദു, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ജ​വാ​ദ്, പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.