ക​രു​മം സു​ന്ദ​രേ​ശ​ൻ പ്ര​സി​ഡ​ന്‍റ്
Tuesday, October 26, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം : എ​സ്എ​ൻ​ഡി​പി യോ​ഗം ക​രു​മം ശാ​ഖ (3304) പ്ര​സി​ഡ​ന്‍റാ​യി ക​രു​മം സു​ന്ദ​രേ​ശ​നേ​യും സെ​ക്ര​ട്ട​റി​യാ​യി എ​സ്.​എ​സ്. അ​നൂ​പി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് - എ​സ്. വി​ജ​യ​ൻ, യൂ​ണി​യ​ൻ പ്ര​തി​നി​ധി - എ​സ്. അ​ശോ​ക​ൻ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ - ഡി. ​ര​വീ​ന്ദ്ര​ൻ, എ​സ്. വി​ജ​യ​ൻ, വൈ. ​നൈ​നാ​മ​ണി, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ - ആ​ർ.​കെ. ശ്രീ​കു​മാ​ർ, വി. ​സു​രേ​ന്ദ്ര​ൻ, ആ​ർ. ശി​വ​ദാ​സ്, എ​സ്. സു​ബി​ൻ, വി​വേ​കാ​ന​ന്ദ​ൻ, റീ​ന കൃ​ഷ്ണ​കു​മാ​ർ, എ​സ്. ശോ​ഭ​ന ദേ​വി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​സ്എ​ൻ​ഡി​പി യോ​ഗം നേ​മം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​പ്രി​യ സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി മേ​ലാം​കോ​ട് സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.