ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ല്ല; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Tuesday, October 26, 2021 11:23 PM IST
വി​തു​ര: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കൊ​പ്പം,മേ​ലെ​കൊ​പ്പം, ചാ​യം, ചെ​റ്റ​ച്ച​ൽ തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ മ​ഴ​യും വെ​യി​ലും കൊ​ണ്ട് റോ​ഡി​ൽ നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. താ​ലൂ​ക്കാ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന കൊ​പ്പ​ത്താ​ണ് പ്ര​ശ്നം ഏ​റെ രൂ​ക്ഷം.
രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഉ​ൾ​പ്പ​ടെ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കാ​ത്തി​രി​പ്പു കേ​ന്ദ്രം റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു നീ​ക്കി​യി​ട്ട് വ​ർ​ഷം മൂ​ന്നു ക​ഴി​ഞ്ഞെ​ങ്കി​ലും പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വി​തു​ര,തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ചാ​യ​മാ​ണ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​മി​ല്ലാ​ത്ത മ​റ്റൊ​രു ജം​ഗ്ഷ​ൻ.

വെ​ഞ്ഞാ​റ​മൂ​ട് പ​ബ്ലി​ക് മാ​ർ​ക്ക​റ്റ്
ശു​ചീ​ക​ര​ണം നാ​ളെ

വെ​ഞ്ഞാ​റ​മൂ​ട്: സ്വഛ് ​ഭാ​ര​ത് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​മാ​യി സ​ഹ​ക​രി​ച്ച് വെ​ഞ്ഞാ​റ​മൂ​ട് ജീ​വ​ക​ല ക​ലാ സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വെ​ഞ്ഞാ​റ​മൂ​ട് പ​ബ്ലി​ക് മാ​ർ​ക്ക​റ്റ് ശു​ചീ​ക​രി​ക്കു​ന്നു. വാ​മ​ന​പു​രം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി.​കോ​മ​ളം, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.