ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Wednesday, October 27, 2021 11:29 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: എം​പ്ലോ​യീ​സ് ക്രെ​ഡി​റ്റ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ആം​ബു​ല​ൻ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ കേ​ര​ളാ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. അ​ജി​ത് കു​മാ​ർ നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ. ര​മേ​ഷ് ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​റാ വ​ർ​ഗീ​സ്, കെ​ജി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നാ​സ​ർ, വി. ​ബൈ​ജു കു​മാ​ർ, പ്ര​ദീ​പ്കു​മാ​ർ, സം​ഘം സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ഗോ​പ​കു​മാ​ർ, സ​ർ​വീ​സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ. ബി​ജു​രാ​ജ്, പി.​എ​സ്. അ​ശോ​ക്, ഷി​ജി, ഡോ. ​എം.​എ​സ്. ഷ​ർ​മ്മ​ദ്, കെ. ​അ​ഖി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ട്ട​റി ക്ല​ബ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
പൂ​വാ​ർ : തീ​ര​ദേ​ശ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു പൂ​വാ​റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന റോ​ട്ട​റി ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ കെ.​ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​ഴി​യൂ​ർ എ​സ്എം ക​ൺ​വെ​ൻ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വി. ​പൊ​ഴി​യൂ​രി​ന് ചാ​ർ​ട്ട​ർ ഷി​പ്പ് സ​മ​ർ​പ്പി​ക്കും. റോ​ട്ട​റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി . മു​ര​ളീ​ധ​ര​ൻ,സു​രേ​ഷ് മാ​ത്യു, ഷി​രീ​ഷ് കേ​ശ​വ​ൻ, ബാ​ബു​മോ​ൻ,റ്റീ​ന ആ​ന്‍റ​ണി,ഡോ​. സു​മി​ത്ര​ൻ, അ​സി. ഗ​വ​ർ​ണ​ർ രാ​ജ​മ​ണി, ക്ല​ബ് അ​ഡ്വൈ​സ​ർ അ​നി​ൽ​കു​മാ​ർ,സെ​ക്ര​ട്ട​റി എം.​സി​ന്ധു​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.