ബോ​ണ്ട് സ​ർ​വീ​സി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം
Friday, November 26, 2021 11:19 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ആ​ർ​ടി​സി വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ലെ ബോ​ണ്ട് സ​ർ​വീ​സി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കീ​ഴാ​യി​ക്കോ​ണം സോ​മ​ൻ,ഡി​ടി​ഒ സു​രേ​ഷ്കു​മാ​ർ,ക​ൺ​ടോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​ർ,എ​സ്.​ആ​ർ. ലാ​ൽ ഷാ​ഹി​നാ​ദ്,പു​ല്ല​മ്പാ​റ അ​നി​ൽ,പി​ര​പ്പ​ൻ​കോ​ട് ഷി​ബു,വ​യ്യേ​റ്റ് ലാ​ലു,പി.​എ​സ്. ജ​ലീ​ല,ബീ​ന,ഷൈ​ജി​ത്,സു​ജ, ജ​ഗ്ഫ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മോ​ട്ടോ​ർ തൊ​ഴി​ലാ​ളി
യൂ​ണി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ

വി​തു​ര: ഓ​ട്ടോ ടാ​ക്സി ആ​ൻ​ഡ് ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ വി​തു​ര ഏ​രി​യാ ക​ൺ​വ​ൻ​ഷ​ൻ സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം വി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷെ​നി​ൽ റ​ഹിം അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​യ​ൻ ജി​ല്ലാ​സെ​ക്ര​ട്ട​റി നാ​ലാ​ഞ്ചി​റ ഹ​രി,രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​എ​ൽ.​ബൈ​ജു (സെ​ക്ര​ട്ട​റി),ടി.​പ്ര​ദീ​ഷ്,രാ​ജ​യ്യ​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),ഷെ​നി​ൽ​റ​ഹിം (പ്ര​സി​ഡ​ന്‍റ്), വേ​ല​പ്പ​ൻ,തു​ള​സി (വൈ​സ് പ്ര​സി​ഡ​ന്‍റ്) ഷാ​ഹു​ൽ​നാ​ഥ് അ​ലി​ഖാ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.