വി​വാ​ഹം ക​ച്ച​വ​ട​ത്തി​ന്‍റെ വേ​ദി​യാ​യി മാ​റ​രു​ത് പി. ​സ​തീ​ദേ​വി
Friday, November 26, 2021 11:19 PM IST
കോ​ഴി​ക്കോ​ട് :സ​മൂ​ഹ​ത്തി​ല്‍ വി​വാ​ഹം ക​ച്ച​വ​ട​ത്തി​നു​ള്ള വേ​ദി​യാ​യി മാ​റ​രു​തെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി.​സ്ത്രീ​ധ​ന വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജി​ല്‍ 1961ലെ ​സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ഭേ​ദ​ഗ​തി അ​നി​വാ​ര്യത’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി. ​സ​തീ​ദേ​വി.ലോ ​കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി.​വി. കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​ഷ​ന്‍ അം​ഗം അ​ഡ്വ. എം.​എ​സ്.​താ​ര, കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ഞ്ജ​ലി പി. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റോഡ് അറ്റകുറ്റപ്പണി: തു​ക​അ​നു​വ​ദി​ച്ചു

വി​ഴി​ഞ്ഞം: കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ​വ​രു​ന്ന എ​ട്ട് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ഒ​രു കോ​ടി മു​പ്പ​ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ.​വി​ഴി​ഞ്ഞം ആ​ഴാ​കു​ളം -റോ​ഡി​ന്15 ല​ക്ഷം, കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ന് 15 ല​ക്ഷം, ബാ​ല​രാ​മ​പു​രം-​വി​ഴി​ഞ്ഞം റോ​ഡി​ന് 15 ല​ക്ഷം, വി​ഴി​ഞ്ഞം -പൂ​വ്വാ​ർ റോ​ഡി​ന് 15ല​ക്ഷം, പ​ള്ളി ച്ച​ൽ -വി​ഴി​ഞ്ഞം റോ​ഡി​ന് 15 ല​ക്ഷം, ച​പ്പാ​ത്ത് - അ​മ്പ​ല​ത്തി​ൻ​മൂ​ല റോ​ഡി​ന് 25 ല​ക്ഷം, പൂ​ങ്കു​ളം -വെ​ങ്ങാ​നൂ​ർ റോ​ഡി​ന് 25 ല​ക്ഷം, കോ​വ​ളം അ​പ്രോ​ച്ച്റോ​ഡി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.