വീ​ൽ​ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, November 27, 2021 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ഞ്ഞി​രം​കു​ളം ചൈ​ത​ന്യ ഫാ​മി​ലി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ൽ​ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഫാ​മി​ലി ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൻ​എ​ൽ ശി​വ​കു​മാ​റും ഡോ. ​എ​സ്. മോ​ഹ​ന​ച​ന്ദ്ര​നും സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ച്ചു. ഫാ​മി​ലി ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ കാ​ഞ്ഞി​രം​കു​ളം ഗി​രി, ക​രും​കു​ളം രാ​ധാ​കൃ​ഷ്ണ​ൻ , സ​ര​സി കു​ട്ട​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വി​ദ​ഗ്ധ പ​രി​ശോ​ധ​ന
ന​ട​ത്ത​ണം:
ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍

നെ​യ്യാ​റ്റി​ന്‍​ക​ര : തി​രു​വ​ന​ന്ത​പു​രം - ക​ന്യാ​കു​മാ​രി റെ​യി​ല്‍ പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളും വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നും യാ​ത്ര​ക്കാ​രു​ടെ ജീ​വ​നും സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ഴ​ത്തെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ക​ന്യാ​കു​മാ​രി റെ​യി​ല്‍​പ്പാ​ത​യു​ടെ പാ​ര്‍​ശ്വ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.