റ​ബ​ർ ക​ർ​ഷ​കസം​ഗ​മം
Monday, November 29, 2021 11:30 PM IST
വി​തു​ര: ചാ​യം റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​വും മ​രു​തും​മൂ​ട് സ്വ​ദേ​ശാ​ഭി​മാ​നി വാ​യ​ന​ശാ​ല​യും സം​യു​ക്ത​മാ​യി റ​ബ​ർ ക​ർ​ഷ​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.​
ഫീ​ൽ​ഡ് ഓ​ഫീ​സ​ർ അ​രു​ണാ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് ത​ങ്ക​പ്പ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​റ്റി​ൻ​പു​റം സു​രേ​ന്ദ്ര​ൻ​നാ​യ​ർ, ​ച​ന്ദ്ര​ൻ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.