യു​വ​തി​യെ മ​ർ​ദി​ച്ച കേ​സ്: പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു
Monday, November 29, 2021 11:34 PM IST
വെ​മ്പാ​യം: ഭ​ർ​ത്താ​വി​ന്‍റെ വീ​ടി​നു മു​ന്നി​ൽ​വ​ച്ച് അ​യ​ൽ​വാ​സി വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ഞ്ചി​റ ഷാ​ഹി​ൻ മ​ൻ​സി​ലി​ൽ ഷാ​ഹി​റ​യെ മ​ർ​ദി​ച്ച കേ​സി​ൽ കൊ​ഞ്ചി​റ മീ​നാ​റ സ്വ​ദേ​ശി നൗ​ഫ​ൽ (31) നെ ​വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്നു ഷാ​ഹി​റ കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ഭ​ർ​ത്താ​വി​ന്‍റെ വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ നൗ​ഫ​ലെ​ത്തി ഷാ​ഹി​റ​യു​ടെ പി​താ​വും സ​ഹോ​ദ​ര​നു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഷാ​ഹി​റ​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.