സ്കൂ​ളി​ൽ ക​വ​ർ​ച്ച: ലാ​പ്ടോ​പ്പു​ക​ളും കാ​മ​റ​യും ക​വ​ർ​ന്നു
Monday, November 29, 2021 11:35 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട പി.​ആ​ർ.​വി​ല്യം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​വ​ർ​ച്ച. അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും ര​ണ്ടു കാ​മ​റ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്ര​യി​ൽ ര​ണ്ടു​പേ​ർ സ്കൂ​ളി​ലെ കം​പ്യൂ​ട്ട​ർ ലാ​ബി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി ദൃ​ശ്യം പോ​ലീ​സി​നു ല​ഭി​ച്ചു. ഒ​രു​ല​ക്ഷ​ത്തി നാ​ൽ​പ​ത്തി ഒ​ൻ​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും സ്കൂ​ളി​ന് അ​വ​ധാ​യി​രു​ന്നു.​

ഇ​ന്ന​ലെ ജീ​വ​ന​ക്കാ​ർ സ്കൂ​ളി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.​കാ​ട്ടാ​ക്ക​ട പോ​ലീ​സ് ,വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.​ആ​ദ​ർ​ശ് എ​ന്ന് എ​ഴു​തി​യ ജ​ഴ്സി മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ൾ ധ​രി​ച്ചി​ട്ടു​ണ്ട് .ആ​റു മാ​സം മു​ൻ​പും ഇ​വി​ടെ ആ​റോ​ളം ലാ​പ് ടോ​പു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​വ​ർ​ച്ച ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും മോ​ഷ​ണം അ​ര​ങ്ങേ​റി​യ​ത്. കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.